ആധുനിക ആരോഗ്യ സംരക്ഷണ സംവിധാനത്തോടൊപ്പം ആയുര്‍വേദത്തെക്കുറിച്ചുള്ള പരമ്ബരാഗത അറിവും നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് സഹായകമായെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.
143 ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഇന്‍ഡക്ഷന്‍ പ്രോഗ്രാമിലാണ് പട്നായിക്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് 1,997 പുതിയ കൊറോണ വൈറസ് അണുബാധകളും ഒമ്ബത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെയുള്ള ആകെ കൊവിഡ് കേസുകളുടെ എണ്ണം ഇപ്പോള്‍ 4,46,06,460 ആണ്.
അതേസമയം മരണസംഖ്യ 5,28,754 ആയി ഉയര്‍ന്നതായി...
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണവും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിക്കുന്നുവെന്ന് വിദഗ്ധര്‍.
പനിയുളളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സെപ്റ്റംബറില്‍ 336 കോവിഡ്...