കറാച്ചി : ഇന്ത്യയുമായി ശാശ്വത സമാധാനം ആഗ്രഹിക്കുന്നതായും കാശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കും യുദ്ധം ഒരു പരിഹാരമല്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്.
കഴിഞ്ഞ ദിവസം നടന്ന ഹാര്‍വഡ് സര്‍വകലാശാല വിദ്യാര്‍ത്ഥി സംഘവുമായുള്ള സംവാദത്തിനിടെയാണ് ഷെഹ്‌ബാസിന്റെ...
മദ്യ നയത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണവും സി ബി ഐ പരിശോധിക്കുന്നു.
ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ മാര്‍ച്ചില്‍ 1000 ലോ ഫ്‌ലോര്‍ ബസുകള്‍ വാങ്ങിയതില്‍...
തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരാണ് കേരളത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
സഹകരണ സ്ഥാപനങ്ങളെ അഴിമതി രഹിതമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത അദ്ദേഹം,...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള തീരുമാനത്തെ ശക്തിയായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
ഫര്‍സീനെതിരെ 19...