MORE

    Politics

    ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രപതിക്ക് പരാതി നല്‍കി

    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് രാഷ്ട്രപതിക്ക് പരാതി നല്‍കി. ഭരണഘടനാ തത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എംപി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സി.പി.എം, എല്‍.ഡി.എഫ് നേതാക്കള്‍ ഗവര്‍ണറെ വിമര്‍ശിക്കുന്നത് തുടരുന്നതിനിടെ...

    ശശി തരൂരും അശോക് ഗലോട്ടും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായേക്കും

    ന്യൂഡല്‍ഹി: 20 വര്‍ഷത്തിനുശേഷം ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളായിരിക്കും ഇത്തവണ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെക്കുകയെന്ന് ഏകദേശം ഉറപ്പായി. അധ്യക്ഷസ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും തിരുവനന്തപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശശി തരൂരും മല്‍സരരംഗത്തുണ്ടാവും. അശോക്...

    ബി.ജെ.പിയുടെ രാഷ്ട്രീയമാണിത്; ഗവര്‍ണര്‍ ആര്, രാജാവോ?-തോമസ് ഐസക്

    തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി തോമസ് ഐസക്. ഇന്ത്യയിലെ ബി.ജെ.പിയുടെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തി ഗവര്‍ണറുടെ നടപടിയെ വിലയിരുത്താന്‍ പറ്റില്ലെന്ന് ഐസക് മീഡിയവണിനോട് പറഞ്ഞു. ഗവര്‍ണറുടെ ഔദാര്യത്തിലല്ല...

    ‘എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎല്‍എമാര്‍’; കെ ടി ജലീല്‍

    മലപ്പുറം: എല്‍ഡിഎഫ് സ്വതന്ത്ര എംഎല്‍എമാര്‍ക്കെതിരെ സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി കെ ടി ജലീല്‍. എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാരെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിലമ്ബൂര്‍ എംഎല്‍എ പി...

    രാഹുല്‍ തന്നെ പാര്‍ട്ടി പ്രസിഡന്റ് ആകണമെന്ന് രാജസ്ഥാന്‍ കോണ്‍​ഗ്രസ്

    ഡല്‍ഹി: രാഹുല്‍ ​ഗാന്ധി തന്നെ പാര്‍ട്ടി പ്രസിഡന്റ് ആകണമെന്ന് ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി രാജസ്ഥാന്‍ കോണ്‍​ഗ്രസ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജയ്പൂരില്‍ ചേര്‍ന്ന യോ​ഗത്തില്‍ പാര്‍ട്ടി പ്രമേയം പാസ്സാക്കിയത്. ​കോണ്‍​ഗ്രസ് പ്രസിഡന്റ്...

    Popular

    Subscribe