MORE

    Politics

    കേന്ദ്രമന്ത്രിമാര്‍ പടം എടുത്ത് പോയാല്‍ പോര,ദേശീയപാതകളിലെ കുഴികള്‍ കൂടി എണ്ണണം-മന്ത്രി മുഹമ്മദ് റിയാസ്

    കേരളത്തില്‍ ജനിച്ച് വളര്‍ന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളേക്കാള്‍ കുഴികള്‍ ദേശീയ പാതയിലുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രി.

    ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രാജ്യം വിട്ടു; ഗോതബയ രാജപക്‌സെ മാലിദ്വീപിലെത്തി

    ഭാര്യ ലോമ രാജപക്‌സെയുമൊന്നിച്ച് സൈനികവിമാനത്തില്‍ ഗോതബയ മാലിദ്വീപിലെത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

    സജി ചെറിയാന്റെ പ്രസംഗ ദൃശ്യങ്ങള്‍ ഇല്ലെന്ന് സി പി എം: ആരുതന്നാലും തെളിവായി സ്വീകരിക്കുമെന്ന് പോലീസ്

    ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നും നേതൃത്വം വിശദീകരിക്കുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി.

    ‘പ്രസിഡന്റായാല്‍ കേന്ദ്രഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കും’: യശ്വന്ത് സിന്‍ഹ

    രാഷ്ട്രപതി സ്ഥാനം ലഭിച്ചാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ.

    അണ്ണാ ഡിഎംകെയില്‍ പോര്: പനീര്‍ശെല്‍വത്തെ പുറത്താക്കി

    താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായി എടപ്പാടി കെ.പളനിസ്വാമിയെ തെരഞ്ഞെടുത്തു. ഇതോടെ പാര്‍ട്ടിയിലെ പൂര്‍ണ അധികാരം പളനിസ്വാമി വിഭാഗം പിടിച്ചെടുത്തു.

    Popular

    Subscribe