MORE

    Politics

    യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

    ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം . 2018ല്‍ ബിജെപി വിട്ട യശ്വന്ത് സിന്‍ഹ കഴിഞ്ഞ വര്‍ഷമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

    നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് ഷിന്‍ഡെയെ നീക്കി

    ഏക്നാഥ് ഷിന്‍ഡെയെ മാറ്റി പുതിയ നിയമസഭാ കക്ഷി നേതാവായി ശിവസേനയുടെ സെവ്രി എംഎല്‍എ അജയ് ചൗധരിയെ നിയമിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

    ഉദ്ദവ് താക്കറെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍: സേന നേതാവ് ഏകനാഥ് ഷിന്‍ഡെയും 11 എംഎല്‍എമാരും ‘ഒളിവില്‍’

    താനെയില്‍നിന്നുളള പ്രമുഖ നേതാവാണ് ഷിന്‍ഡെ. ഈ മേഖലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

    ഇന്ത്യയുടെ വികസനത്തിന് സൈബര്‍ സുരക്ഷ പ്രധാനം: അമിത് ഷാ

    സൈബര്‍ സുരക്ഷ ദേശീയ സുരക്ഷയുടെ അവിഭാജ്യഘടകമാണ്, അത് ശക്തമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌

    അഗ്നിപഥ് പ്രതിഷേധം : എഎ റഹീം എംപിയെ വിട്ടയച്ചു

    സഹപ്രവര്‍ത്തകരെ കൂടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എ.എ റഹീം പോലീസ് സ്റ്റേഷനില്‍ തുടരുകയാണ്.

    Popular

    Subscribe