MORE

    Technology

    UPI Update 2024: ജനുവരി 10നകം ഈ പുതിയ UPI നിയമം നടപ്പിലാക്കണം, NPCI നിര്‍ദേശം

    UPI Transfer Limit: UPI 2023ല്‍ വൻ റെക്കോഡ് നേട്ടം കൈവരിച്ചു. ഒപ്പം NPCI പുതിയ യുപിഐ നിയമങ്ങളും നടപ്പിലാക്കുന്നുണ്ട്. ഇതിലൊന്നാണ് യുപിഐ ഇടപാട് പരിധി. യുപിഐയില്‍ 5 ലക്ഷം രൂപ വരെ ട്രാൻസാക്ഷൻ നടത്താമെന്ന്...

    ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മാണം ടാറ്റാ ഗ്രൂപ്പിന്; രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കും

    ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മാണം ടാറ്റാ ഗ്രൂപ്പിന് നല്‍കി കേന്ദ്രം. ആഭ്യന്തര, ആഗോള കമ്ബോളത്തിനുള്ള ഐ ഫോണുകള്‍ ടാറ്റ നിര്‍മിക്കും. ഇതോടെ രാജ്യത്ത് ഐഫോണ്‍ നിര്‍മിക്കുന്ന ആദ്യ കമ്ബനിയായി ടാറ്റ മാറും. ഇന്ന്...

    ഭവന വായ്പ എളുപ്പത്തില്‍ അടച്ച്‌ തീര്‍ക്കണോ? ഈക്കാര്യങ്ങള്‍ ശീലിച്ച്‌ നോക്കു

    ഒട്ടുമിക്ക മലയാളികളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. സ്വപ്ന സാക്ഷാത്കാരത്തിനായി കൂടുതല്‍ പേരുടെയും ആശ്രയം ഭവൻ വായ്പ്പയാണ്. ദീര്‍ഘനാളത്തേക്കുള്ള വായ്പ എടുക്കേണ്ടി വരുന്നത് കൊണ്ട് വായ്പ തുക അടച്ച്‌ തീര്‍ക്കാനും വര്‍ഷങ്ങളെടുക്കും. ഭവന വായ്പ...

    എതിരാളികള്‍ ജാഗ്രതൈ.. ഐഫോണ്‍ 16 വരുന്നു,

    ഐഫോണ്‍ 16 നെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. 2024 ല്‍ പുതിയ അപ്ഗ്രേഡുകളോടെ ഐ ഫോണ്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇനി വരുന്ന സ്റ്റാൻഡേര്‍ഡ് ഐഫോണ്‍ 16 മോഡലില്‍ 120Hz- ന് ആപ്പിളിന് സപ്പോര്‍ട്ട് ചേര്‍ക്കാൻ...

    ചൈന ബഹിരാകാശ നിലയത്തിന്റെ വലുപ്പം ഇരട്ടിയാക്കുന്നു

    ബെയ്ജിങ്: നാസയുമായുള്ള മത്സര പശ്ചാത്തലത്തില്‍ ചൈന ബഹിരാകാശ കേന്ദ്രത്തിന്റെ വലുപ്പം ഇരട്ടിയാക്കുന്നു. ചൈനയുടെ സ്വയം ബഹിരാകാശനിലയം ടിയാൻഗോങ് 2022 അവസാനം മുതല്‍ പ്രവര്‍ത്തിക്കുന്നു. മൂന്നുപേര്‍ നിലവില്‍ നിലയത്തിലുണ്ട്. ആറുമാസം കൂടുമ്ബോള്‍ നേരത്തെയുള്ളവര്‍ മടങ്ങിയെത്തി പുതിയ...

    Popular

    Subscribe