ബെയ്ജിങ്: ഇന്ത്യ വിടാനൊരുങ്ങി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടരുന്ന റെയ്ഡിനു പിന്നാലെയാണ് പുതിയ സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
ഷവോമി, വിവോ, ഒപ്പൊ അടക്കം ഇന്ത്യന്‍ മാര്‍ക്കറ്റിലെ മുന്‍നിരക്കാരനാണ് കടുത്ത തീരുമാനത്തിനൊരുങ്ങുന്നത്....
ന്യൂയോര്‍ക്ക്: എത്ര വലിയ ഫയലാണെങ്കിലും സിനിമയുടെ ലിങ്ക് ആണെങ്കിലും ടെലഗ്രാമിലൂടെ അയക്കാം. അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്താലും ഫയല്‍ അവിടെത്തന്നെ കാണും.
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പുതിയ സിനിമളെല്ലാം ഫോണിന്റെ ഗാലറിയില്‍ കാണും....
ഉയര്‍ന്ന ഗുണനിലവാരമുള്ള ചെറിയ സ്ക്രീനോടുകൂടിയ സ്മാര്‍ട്ട്ഫോണ്‍ വികസിപ്പിക്കാനൊരുങ്ങി പ്രമുഖ ടെക് ഭീമനായ ഗൂഗിള്‍.
പിക്സല്‍ മിനി എന്ന പേര് നല്‍കിയിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകള്‍ ടെക് ലോകത്തിന് തന്നെ മികച്ച പ്രതീക്ഷയാണ് നല്‍കുന്നത്. പ്രധാനമായും വീഡിയോകള്‍...
പ്രമുഖ ഇ-കൊമേഴ്‌സ് ഭീമന്‍ സെപ്റ്റംബര്‍ 23-ന് ഒരു ഫെസ്റ്റിവല്‍ സെയില്‍ ഇവന്റ് (ഫ്ലിപ്കാര്‍ട്ട് ഫെസ്റ്റിവല്‍ സെയില്‍) സംഘടിപ്പിക്കും.
ഈ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലിന് മുമ്ബ്, കമ്ബനി ആകര്‍ഷകമായ ചില ഐഫോണ്‍ ഡീലുകള്‍ വെളിപ്പെടുത്തി.
ഐഫോണ്‍...
വാട്ട്‌സ്‌ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ കോളുകള്‍ വിളിക്കുന്നവര്‍ക്ക് ഒരു മോശം വാര്‍ത്തയുണ്ട്.
താമസിയാതെ ഈ സൌജന്യ സൗകര്യം അടക്കുകയും അതിനായി പണം നല്‍കുകയും ചെയ്യേണ്ടിവരും. നിലവില്‍, ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്റര്‍നെറ്റ് ചെലവഴിച്ച്...