MORE

    Technology

    ജൂലൈ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങള്‍ മാറുന്നു; ഇനി ഓഫീസ് കയറിയിറങ്ങേണ്ട

    ഡ്രൈവിങ് ലൈസന്‍സ് എടുക്കാനോ, പുതുക്കാനോ ആലോചിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഡ്രൈവിങ് ലൈസന്‍സ് നടപടിക്രമങ്ങള്‍ ജൂലൈ മുതല്‍ അടിമുടി മാറുകയാണ്. ലൈസന്‍സ് എടുക്കുന്നതിനും, പുതുക്കുന്നതിനും ആര്‍.ടി.ഒ. ഓഫീസുകള്‍ കയറി നടക്കേണ്ടി വരില്ലെന്നതാണ് പ്രധാന ആകര്‍ഷണം. പുതിയ...

    വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

    നിയന്ത്രണത്തിന് പിന്നില്‍ സുരക്ഷാ കാരണങ്ങളാണ്. കൂടാതെ, വിപിഎന്‍ സേവനങ്ങള്‍ക്ക് കേന്ദ്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    ഇന്ത്യയില്‍ 5ജി ഈ വര്‍ഷം തന്നെ; ലേലത്തിന് കേന്ദ്രാനുമതി

    ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. 5ജി സ്പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

    റി​യാ​ലി​ന്‍റെ വി​നി​മ​യ നി​ര​ക്ക് പു​തി​യ ഉ​യ​ര​ങ്ങ​ളി​ല്‍

    തി​ങ്ക​ളാ​ഴ്ച ​ക്ലോ​സി​ങ് നി​ര​ക്കാ​യി ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത് റി​യാ​ലി​ന് 202.15 രൂ​പ എ​ന്ന നി​ര​ക്കാ​ണ്.

    മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് പണം ഈടാക്കി Paytm എന്ന് ഉപഭോക്താക്കള്‍

    റീച്ചാര്‍ജ്ജ്‌ ചെയ്യമ്ബോള്‍ 1 രൂപ മുതല്‍ 6 രൂപവരെ Paytm ഈടാക്കുന്നു

    Popular

    Subscribe