MORE

    Tag: dam

    Browse our exclusive articles!

    മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു

    മുല്ലപ്പെരിയാറില്‍ 139.55 അടിയായിരുന്ന ജലനിരപ്പ് 139.20 അടിയായായാണ് കുറഞ്ഞത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാല്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവും കുറയും.

    ‘മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട’; സ്റ്റാലിന്‍

    മുല്ലപ്പെരിയാറിലെ ആശങ്കയറിയിച്ചുള്ള പിണറായി വിജയന്റെ കത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മറുപടി.

    മുല്ലപ്പെരിയാര്‍ ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു, ഇടമലയാറും തുറന്നു

    സെക്കന്റില്‍ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

    ബാണാസുരസാഗര്‍ ഡാം തുറന്നു

    സെക്കന്റില്‍ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കില്‍ 35 ഘനയടി വെള്ളം തുറന്നുവിടാന്‍ അനുമതിയുണ്ട്.

    മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു

    പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

    കക്കി റിസര്‍വോയറില്‍ ബ്ലു അലര്‍ട്ട്

    ജലനിരപ്പ് 973. 7 5 മീറ്റര്‍ ആയതോടെയാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്.

    മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം

    രാവിലെ 11.30ന് മൂന്ന് ഷട്ടറുകള്‍ തുറന്ന് 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിനു ശേഷം 1000 ഘനയടി വെള്ളവും തുറന്നുവിടും

    ചാലക്കുടി പുഴയുടെ തീരവാസികള്‍ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

    സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

    പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടര്‍ തുറന്നു

    ചാലക്കുടി പുഴയിലെ ജല നിരപ്പ് അപകട നിലയിലേക്ക് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ അടിയന്തരമായി മാറിത്താമസിക്കണം

    Popular

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...

    തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ

    തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...

    Subscribe