MORE

    Tag: kpcc

    Browse our exclusive articles!

    വധശ്രമത്തിന് ഗൂഢാലോചന; കെ സുധാകരനും വി ഡി സതീശനുമെതിരെ പ്രാഥമിക അന്വേഷണം നടത്തും

    ഡി.ജി.പിക്ക് ലഭിച്ച പരാതി പൊലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്.പിക്ക് കൈമാറി. ഡിവൈഎഫ്ഐ ആണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.

    ജനങ്ങളുടെ മനസ്സില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്ന വാക്കുകളാണ് മോദിയും ബിജെപിയും; കെ സുധാകരന്‍

    അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയില്‍ 'മോദിയും ബിജെപിയും' എന്നൂകൂടി ചേര്‍ത്താല്‍ എല്ലാം തികയുമെന്നും അദ്ദേഹം പറഞ്ഞു.

    ‘പാര്‍ട്ടിയെ ഐസിയുവിലാക്കുന്നു’; പുന:സംഘടനക്കെതിരെ കെ മുരളീധരന്‍,

    സ്ഥാനമാനങ്ങൾ വീതംവയ്ക്കുന്നുവെന്നും വിമർശനം.

    ഓഫീസ് ജീവനക്കാരിയെ മര്‍ദിച്ചെന്ന് പരാതി; കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീറിനെതിരെ പൊലീസ് കേസ്

    ഓഫീസ് ജീവനക്കാരിയെ മര്‍ദിച്ചെന്ന് പരാതി; കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീറിനെതിരെ പൊലീസ് കേസ്

    സജി ചെറിയാനെ നിയമത്തിലൂടെ പുറത്താക്കും: കെ സുധാകരന്‍

    എത്രയും വേഗം അദ്ദേഹത്തെ പുറത്താക്കാന്‍ സി പി എം തയ്യാറാകണം. സംരക്ഷിക്കാനാണ് തീരുമാനമെങ്കില്‍ പ്രതിപക്ഷം നിയമനടപടികളിലൂടെ മന്ത്രിയെ പുറത്താക്കിയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

    ഭരണഘടനയെ അംഗീകരിക്കാത്തവര്‍ക്ക് രാജ്യത്ത് നില്‍ക്കാന്‍ അധികാരമില്ല : കെ സുധാകരന്‍

    ഭരണഘടനയെ ചോദ്യം ചെയ്തതിലൂടെ ഇന്ത്യയുടെ അസ്ഥിത്വത്തെയാണ് സജി ചെറിയാന്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് എങ്ങനെ അധികാരത്തില്‍ തുടരാന്‍ കഴിയുമെന്നും സുധാകരന്‍ ചോദിച്ചു.

    Popular

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...

    തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ

    തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...

    Subscribe