MORE

    Tag: pinarayi vijayan

    Browse our exclusive articles!

    ‘മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട’; സ്റ്റാലിന്‍

    മുല്ലപ്പെരിയാറിലെ ആശങ്കയറിയിച്ചുള്ള പിണറായി വിജയന്റെ കത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മറുപടി.

    സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ പ്രത്യേക നിയമസഭ സമ്മേളനമില്ല

    മന്ത്രിമാര്‍ക്ക് ജില്ലകളിലെ സ്വാതന്ത്ര ദിന പരിപാടികളില്‍ പങ്കെടുക്കേണ്ടത് സൂചിപിച്ചാണ് മുഖ്യമന്ത്രി പ്രത്യേക സഭാ സമ്മേളനം ചേരാനാകില്ലെന്ന് വ്യക്തമാക്കിയത്.

    മുഖ്യമന്ത്രിയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സ്വപ്ന

    നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനിന്നെന്നാണ് സ്വപ്‌നയുടെ പുതിയ ആരോപണം.

    അമ്പലങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്ന പ്രചാരണം ബോധപൂര്‍വം: മുഖ്യമന്ത്രി

    അമ്പലങ്ങളിലെ വരുമാനമെടുത്ത് സര്‍ക്കാര്‍ ചെലവഴിക്കുകയാണെന്ന ചിലരുടെ പ്രചാരണം ബോധപൂര്‍വവും വസ്തുതാ വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

    മുല്ലപ്പെരിയാര്‍; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

    മുല്ലപ്പെരിയാറില്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് കേരളാമുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്തി സ്റ്റാലിന് കത്തെഴുതി.

    മുഖ്യമന്ത്രി രാജ്യസുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചെന്ന് സ്വപ്ന സുരേഷ്

    മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനുമെതിരെ സ്വപ്‌നസുരേഷ്.

    കനത്ത മഴ-അതീവ ജാഗ്രത വേണം; മുഖ്യമന്ത്രി

    സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

    യുഎഇയിലേക്ക് ബാഗേജുകള്‍ അയച്ചത് പ്രോട്ടോക്കോള്‍ ലംഘനം; കേന്ദ്രസര്‍ക്കാര്‍

    മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെയുള്ളവര്‍ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോകാള്‍ ലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍.

    മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്: ശബരീനാഥനെ ചോദ്യം ചെയ്യാന്‍ പൊലീസ്

    കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു

    Popular

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...

    തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ

    തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...

    Subscribe