ഷഹബാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറിനുള്ളില്‍ ഗായികയുടെ വിവരങ്ങളും ഫേസ്ബുക്ക് പ്രൊഫൈലും ആളുകള്‍ കണ്ടെത്തി. വൈഗ എന്ന കലാകാരിയാണ് മനോഹരമായ ആ ഗാനം ആലപിച്ചത്. തന്റെ ഫേസ്ബുക്ക് പേജില്‍ വൈഗ ഈ ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.