മരണനിരക്ക് വസൂരിയെ അപേക്ഷിച്ച് വളരെ കുറവാണെങ്കിലും, നിലവിലുള്ള വ്യാപനം തടയാന്‍ ആഗോളതലത്തില്‍ യോജിച്ച നടപടി സ്വീകരിച്ചില്ലെങ്കില്‍, അണുബാധ ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കാനും നിരവധി പേര്‍ അന്ധരും വികലാംഗരുമാകാനും ഇടയാക്കും
രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പേ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ട പോളിയോ വൈറസ് മനുഷ്യരില്‍ കണ്ടെത്തിയിട്ടില്ല. ലണ്ടനില്‍ മലിനജലസാമ്പിളുകള്‍ നടത്തിയ പരിശോധനയില്‍ 'ടൈപ്പ് 2 വാക്സിന്‍ ഡെറിവൈഡ് പോളിയോ വൈറസ് കണ്ടെത്തി.