MORE

    അടുത്ത ജി 20 സമ്മേളനം സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍

    Date:

    ബാലി: അടുത്തവര്‍ഷം സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ജി 20 ഉച്ചകോടി നടക്കും. അധ്യക്ഷ പദവി ലഭിക്കുന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്നും രാജ്യത്തെ വിവിധ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ജി 20 യോഗം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

    ഇന്ത്യയുടെ ആശ്ചര്യജനകമായ വൈവിധ്യം, അന്തര്‍ലീനമായ പാരന്പര്യം, സംസ്കാരിക പെരുമ എന്നിവയെക്കുറിച്ചുള്ള അനുഭവം എല്ലാ അതിഥികള്‍ക്കു ലഭിക്കും. ജനാധിപത്യത്തിന്‍റെ അമ്മയായ ഇന്ത്യയിലെ ആഘോഷത്തില്‍ എല്ലാവരും പങ്കെടുക്കണം. ജി20 യിലൂടെ ലോകമാറ്റത്തിന്‍റെ ചാലകശക്തിയായി മാറാം-മോദി പറഞ്ഞു.

    അടുത്ത ഒരു വര്‍ഷം, പുതിയ ആശയങ്ങള്‍ വിഭാവനം ചെയ്തു കൂട്ടായ പ്രവര്‍ത്തനത്തോടെയും ആഗോളമുന്നേറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. പ്രകൃതിദത്ത സ്രോതസുകളുടെ ഉടമസ്ഥാതാവകാശത്തെച്ചൊല്ലിയാണ് ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നത്. ഇതു പരിസ്ഥിതിയുടെ ദുരവസ്ഥയ്ക്കു കാരണമാകുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...