സൗത്ത് അമേരിക്കന്‍ U20 ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അര്‍ജന്റീന പെറുവിനെ പരാജയപ്പെടുത്തിയപ്പോള്‍ ബ്രസീല്‍ കൊളംബിയയീട് സമനിലയില്‍ കുരുങ്ങി.
മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. മത്സരത്തിന്റെ 41ആം മിനുട്ടില്‍ ഇന്‍ഫന്റീനോ ആണ് ഗോള്‍ നേടിയത്. അര്‍ജന്റീനയുടെ ടൂര്‍ണമെന്റിലെ ആദ്യ വിജയം മാത്രമാണിത്. 3 മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് അര്‍ജന്റീന.

