MORE

    അവനൊരുത്തന്‍ കാരണമാണ് ബിലാല്‍ മുടങ്ങിയത്, ഷൂട്ട് തുടങ്ങാന്‍ മൂന്ന് ദിവസം മുമ്ബാണത് നടന്നത്: മനോജ് കെ ജയന്‍

    Date:

    മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബിലാല്‍. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് ഒരുക്കിയ സിനിമയായിരുന്നു ബിഗ് ബി.

    തീയേറ്ററില്‍ വലിയൊരു ഓളമുണ്ടാക്കിയില്ലെങ്കിലും സിനിമാ പ്രേമികള്‍ക്കിടയില്‍ ഒരു കള്‍ട്ട് സ്റ്റാറ്റസ് നേടിയെടുക്കാന്‍ ബിഗ് ബിയ്ക്ക് സാധിച്ചിരുന്നു. അതുവരെ കാണാത്തൊരു രൂപത്തിലും ഭാവത്തിലുമാണ് ബിഗ് ബിയില്‍ അമല്‍ മമ്മൂട്ടിയെ അവതരിപ്പിച്ചത്. മലയാളത്തിലെ പുതു തരംഗത്തിന്റെ വരവറിയിച്ച സിനിമകളിലൊന്നാണ് ബിഗ് ബി.

    അതുകൊണ്ട് തന്നെയാണ് ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കിയത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 2017 ലാണ് ഔദ്യോഗികമായൊരു പ്രഖ്യാപനമുണ്ടാകുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഉടനെ എത്തുമെന്ന് സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചുവെങ്കിലും ആരാധകരുടെ കാത്തിരിപ്പ് 2022 കഴിയുമ്ബോഴും തുടരുകയാണ്. അമലും മമ്മൂട്ടിയും ഇതിനിടെ മറ്റൊരു സിനിമ ചെയ്തുവെങ്കിലും ബിലാലിനെക്കുറിച്ച്‌ യാതൊരു വിവരവുമില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...