MORE

    ആ​ര്‍​എ​സ്‌എ​സ്-​ബി​ജെ​പി നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട ഐ​എ​സ് ഭീ​ക​ര​നെ ഇ​ന്ത്യ ചോ​ദ്യം ചെ​യ്യും

    Date:

    ന്യൂ​ഡ​ല്‍​ഹി: ആ​ര്‍​എ​സ്‌എ​സ്-​ബി​ജെ​പി നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട മ​ഷ്റ​ബ്കോ​ന്‍ അ​സ​മോ​വ് എ​ന്ന ഭീ​ക​ര​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഇ​ന്ത്യ​ക്ക് അ​നു​വാ​ദം ന​ല്‍​കു​മെ​ന്ന് റ​ഷ്യ.

    മ​ത​നി​ന്ദ ആ​രോ​പി​ച്ച്‌ ഇ​ന്ത്യ​ന്‍ നേ​താ​ക്ക​ളെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ജൂ​ലൈ 27 മു​ത​ല്‍ റ​ഷ്യ​ന്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ എ​ഫ്‌എ​സ്ബി​യു​ടെ ക​സ്റ്റ​ഡി​യി​ലാ​ണ് ഉ​സ്ബെ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ അ​സ​മോ​വ്.

    കി​ര്‍​ഗി​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു ഭീ​ക​ര​നൊ​പ്പം തു​ര്‍​ക്കി​യി​ല്‍ വ​ച്ചാ​ണ് പ്രതി ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യിട്ടിരുന്നത്. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ റ​ഷ്യ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ഇയാള്‍ പിടിയിലാവുന്നത്.

    കി​ര്‍​ഗി​സ്ഥാ​ന്‍ സ്വ​ദേ​ശി ക​ട​ന്നു​ക​ള​ഞ്ഞെ​ങ്കി​ലും അ​സ​മോ​വ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ഫ്‌എ​സ്ബി ഇ​ന്ത്യ​യെ വി​വ​രം അറിയിച്ചു. തീ​വ്ര​വാ​ദ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​തി​നാ​ല്‍ പ്ര​തി​യെ ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​നു​വാ​ദം ഉ​സ്ബെ​ക് അ​നു​മ​തി​യോ​ടെ റ​ഷ്യ ഇ​ന്ത്യ​ക്ക് നല്‍കിയിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...