യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടം സമ്ബൂര്‍ണ്ണ വിജയമാക്കി ബയേണ്‍ മ്യൂണിച്ച്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും ബയേണ്‍ വിജയിച്ചു.
മ്യൂണിച്ചില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബയേണ്‍ തോല്‍പ്പിച്ചത്. നേരത്തെ മിലാനില്‍ വെച്ചും ബയേണ്‍ ഇന്ററിനെ തോല്‍പ്പിച്ചിരുന്നു.

