MORE

    ഇന്ത്യയുടെ വനിതാ ലോകകപ്പ് മത്സരങ്ങള്‍ ഭുവനേശ്വറില്‍ നടക്കും

    Date:


    ഡല്‍ഹി: ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫൈനല്‍ ഒക്ടോബര്‍ 30ന് നവിമുംബൈ ഡി.വൈ.പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ രണ്ടും ഗോവയിലാണ് നടക്കുക. ഒക്ടോബര്‍ 11ന് തുടങ്ങുന്ന ടൂര്‍ണമെന്റിലെ മൂന്നു മത്സരങ്ങള്‍ക്ക് ഭുവനേശ്വര്‍ വേദിയാകും. ഈ മാസം 24നാണ് മത്സരക്രമം നിശ്ചയിക്കുന്ന ഔദ്യാഗിക നറുക്കെടുപ്പ്

    ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും നടക്കുക. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 32 മത്സരങ്ങള്‍. വനിതാ ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്‍.ഒ.സി 162 വനിതാ പരിശീലകരെ കോച്ച് എജ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമില്‍ നിയമിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...