MORE

    ഇന്ന് ലോക ഭക്ഷ്യദിനം: ഭക്ഷ്യവിഷബാധയേല്‍ക്കാതിരിക്കാന്‍ വേണം നിതാന്ത ജാഗ്രത

    Date:

    കണ്ണൂര്‍: കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ചതിനു ശേഷംവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്.

    അതിനു ശേഷം പരിശോധനകളും ബോധവല്‍കരണവും ഒട്ടേറെ സര്‍ക്കാരുംവിവിധ സംഘടനകളും ഒട്ടേറെ നടത്തിയെങ്കിലും കാര്യങ്ങള്‍ പഴയപടിതന്നെയായി മാറികൊണ്ടിരിക്കുകയാണ്.

    ആഗോളതലത്തില്‍ തന്നെ ഭക്ഷ്യസുരക്ഷയെന്നത് മനുഷ്യരാശിയെ നേരിടുന്ന വെല്ലുവിളികളിലൊന്നായി മാറിയിരിക്കുകയാണ്. ലോകമെമ്ബാടും 600 മില്യണ്‍ കേസുകളാണ് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. അതായത് പത്തിലൊരാള്‍ക്കു വീതം ഭക്ഷ്യവിഷബാധയേല്‍ക്കുന്നുവെന്നാണ് കണക്ക്. ഭക്ഷ്യസുരക്ഷയെന്നാല്‍ ആഹാരസാധനങ്ങള്‍ കൈക്കാര്യം ചെയ്യുമ്ബോഴും അതു പാചകം ചെയ്യുമ്ബോഴും അത് പാകം ചെയ്തതിനു ശേഷം സംരക്ഷിക്കുമ്ബോഴും ഒരുവ്യക്തിക്ക് അതുമൂലം അസുഖമുണ്ടാകാതിരിക്കുയെന്നതാണ്.

    ജനതയുടെ ദൈനംദിന ജീവിതത്തില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ വളരെ വലുതാണ് ഭക്ഷ്യ സുരക്ഷയെന്നതു കൊണ്ട് ഉദ്ദ്യേശിക്കുന്നത് ഭക്ഷണം കഴിച്ചതിനു ശേഷം ഭക്ഷ്യജന്യരോഗങ്ങളോഭക്ഷ്യവിഷബാധയോ ഏല്‍ക്കാതിരിക്കുകയെന്നതാണ്.
    വീട്ടിലായാലും പുറത്തായാലും ഭക്ഷണം കഴിക്കുമ്ബോള്‍ ഈക്കാര്യത്തില്‍ ജാഗ്രത പാലക്കിണം. ഭക്ഷ്യസുരക്ഷ സംബന്ധിച്ചു ഓരോരുത്തരും ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍ ചിലതുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന പ്രതലങ്ങള്‍ അതിനുള്ള ഉപകരണങ്ങളും പാത്രങ്ങളും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് പരമപ്രധാനം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...