MORE

    എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത, തിരഞ്ഞെടുത്ത റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം 2 ജിബി ഡാറ്റ സൗജന്യം

    Date:

    ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ എയര്‍ടെല്‍. ഉപയോക്താക്കള്‍ക്ക് 2 ജിബി ഡാറ്റ സൗജന്യമായാണ് എയര്‍ടെല്‍ നല്‍കുന്നത്.

    എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് സൗജന്യമായി ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുക. എങ്ങനെ സൗജന്യ ഡാറ്റ ക്ലെയിം ചെയ്യണമെന്ന് പരിചയപ്പെടാം.

    തിരഞ്ഞെടുത്ത റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പമാണ് 2 ജിബി ഡാറ്റ സൗജന്യമായി നല്‍കുന്നത്. പ്രീപെയ്ഡ് പ്ലാനുകളായ 58 രൂപ, 65 രൂപ, 98 രൂപ, 265 രൂപ, 359 രൂപ, 549 രൂപ, 699 രൂപ, 719 രൂപ, 839 രൂപ എന്നിവ റീചാര്‍ജ് ചെയ്യുമ്ബോള്‍ 2 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നതാണ്. എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഉപയോഗിച്ചാണ് റീചാര്‍ജ് ചെയ്യേണ്ടത്. ഈ വ്യവസ്ഥ പാലിക്കുന്നവര്‍ക്ക് മാത്രമാണ് 2 ജിബി ഡാറ്റ ലഭിക്കുകയുള്ളൂ എന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...