MORE

    എറണാകുളം ജില്ലയില്‍ വ്യാജ മദ്യവേട്ട; വാടക വീട്ടില്‍ നിന്നും കണ്ടെത്തിയത് 1,500 ലിറ്റര്‍ വിദേശമദ്യം കേസെടുത്ത് പോലീസ്; അന്വേഷണം പുരോഗമിക്കുന്നു

    Date:

    എറണാകുളം: ജില്ലയില്‍ വ്യാജ മദ്യവേട്ട. 1,500 ലിറ്റര്‍ വിദേശമദ്യമാണ് എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നോര്‍ത്ത് പറവൂരുള്ള മുത്തകുന്നത്തെ വാടക വീട്ടിലായിരുന്നു വ്യാജ മദ്യം സൂക്ഷിച്ചിരുന്നത്.

    മുത്തകുന്നം തറയില്‍ കവലയില്‍ പ്രതികള്‍ ഒരു വര്‍ഷം മുന്‍പാണ് വീട് വാടകക്കെടുക്കുകയും തുടര്‍ന്ന് ആ വീട്ടില്‍ മദ്യ നിര്‍മ്മാണം നടത്തുകയും ചെയ്തത്. വീട്ടില്‍ നിന്നും മദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വാഷും മറ്റ് ഉപകരണങ്ങളും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 25 ലിറ്ററിന്റെ 60 കന്നാസിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.

    വാവക്കാട് സ്വദേശി ജിന്‍ന്റോയാണ് വീട് വാടകയ്‌ക്കെടുത്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജിന്‍ന്റോ ഒളിവിലാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...