MORE

    എല്‍ഐസിയുമായി സഹകരിച്ച്‌ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇന്‍ഷ്വറന്‍സ് ദേഖോ

    Date:

    കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇന്‍ഷ്വര്‍ടെക് സേവനദാതാവായ ഇന്‍ഷ്വറന്‍സ് ദേഖോ, ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി)യുമായി സഹകരിക്കുന്നു.

    ഇന്ത്യയിലുടനീളം ഉപഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് ദേഖോയുടെ പ്ലാറ്റ്ഫോം വഴി അതിവേഗം എല്‍ഐസിയുടെ സേവനങ്ങള്‍ ലഭ്യമാകും.

    45 ഇന്‍ഷ്വറന്‍സ് സേവനദാതാക്കളില്‍ നിന്നായി 330 ലധികം ഉത്പന്നങ്ങളാണ് ഇന്‍ഷ്വറന്‍സ് ദേഖോയിലുള്ളത്. എല്‍ഐസിയുമായുള്ള സഹകരണം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ പൂര്‍ണതോതില്‍ ലഭ്യമാക്കുന്നതിന് ഇന്‍ഷ്വറന്‍സ് ദേഖോയെ സഹായിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...