MORE

    എല്‍ജിബിടി വിഭാഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ആമസോണ്‍

    Date:

    യുഎഇ: എല്‍ജിബിടി വിഭാഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ആമസോണ്‍. യുഎഇയിലെ എല്‍ജിബിടി വിഭാഗവുമായി ബന്ധപ്പെട്ട സെര്‍ച്ച് റിസള്‍ട്ടുകള്‍ക്കാണ് ആമസോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

    യുഎഇ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ആമസോണ്‍ അറിയിക്കുന്നത്. പലയിടത്തും സ്വവര്‍ഗാനുരാഗിയാകുന്നത് ക്രിമിനല്‍ കുറ്റമാണ്. ആ കൂട്ടത്തില്‍ ഉള്‍പ്പെട്ട 69 രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ.

    എല്‍ജിബിടി ആഗോളതലത്തില്‍ തന്നെ പ്രൈഡ് മന്ത് ആചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നിയന്ത്രണം. എല്‍ജിബിടിക്യൂഎ പ്ലസ് ആളുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളല്‍ എന്നിവ കാത്തുസുക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് കമ്ബനിയെന്നും ആമസോണ്‍ ഈ വിഷയത്തില്‍ പ്രതികരിച്ചു. അതാത് രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ട കടമയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല അതിനാലാണ് നിയന്ത്രണമെന്നും ആമസോണ്‍ വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...