MORE

    എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന കേസ് ;സ്പീക്കര്‍ക്ക് പരാതി നല്‍കി യുവതി

    Date:

    തിരുവനന്തപുരം: എംഎല്‍എയ്‌ക്കെതിരെ സ്പീക്കര്‍ക്ക് പരാതി. എല്‍ദോസിനെതിരെ പീഡന പരാതി നല്‍കിയ യുവതിയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

    നീതി ഉറപ്പാക്കുന്നതിനായി തന്നെ സഹായിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. നിയമസഭയിലെത്തി സ്പീക്കര്‍ക്ക് നേരിട്ടാണ് യുവതി പരാതി നല്‍കിയത്.

    തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ അടക്കം പരാതിയില്‍ വിവരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ഇപ്പോഴും ഭീഷണി ഉയരുന്നുണ്ട്. ഒരാഴ്ച മുമ്ബും എംഎല്‍എ മെസേജ് അയച്ചു. എംഎല്‍എയുടെ ഫോണില്‍ നിന്നാണ് മെസേജ് അയച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...