MORE

    ഏറ്റവുമധികം ആളുകള്‍ ഐഎസ്സിലേക്ക് പോയത് കേരളത്തില്‍ നിന്ന്; ഐഎസ്സിന്റെ ആദ്യ ഇന്ത്യക്കാരനായ സുയിസൈഡ് ബോംബര്‍ മലയാളി മതം മാറ്റപ്പെട്ട മലയാളി സ്ത്രീകള്‍ അഫ്‌ഗാനിസ്ഥാനിലെ ജയിലില്‍ നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ട് രൂപം കൊണ്ടതും തഴച്ചു വളര്‍ന്നതും കേരളത്തില്‍; നിര്‍ണായകമായ കുറിപ്പ് പങ്കു വച്ച്‌ സന്ദീപ് ജി വാര്യര്‍

    Date:

    ഏറ്റവുമധികം ആളുകള്‍ ഐഎസ്സിലേക്ക് പോയത് കേരളത്തില്‍ നിന്ന് ഐഎസ്സിന്റെ ആദ്യ ഇന്ത്യക്കാരനായ സുയിസൈഡ് ബോംബര്‍ മലയാളി മതം മാറ്റപ്പെട്ട മലയാളി സ്ത്രീകള്‍ അഫ്‌ഗാനിസ്ഥാനിലെ ജയിലില്‍ നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ട് രൂപം കൊണ്ടതും തഴച്ചു വളര്‍ന്നതും കേരളത്തില്‍. നിര്‍ണായകമായ കുറിപ്പ് പങ്കു വച്ച്‌ സന്ദീപ് ജി വാര്യര്‍ . അദ്ദേഹം ഫേസ്ബുക്കില്‍ പങ്കു വച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;

    ഏറ്റവുമധികം ആളുകള്‍ ഐഎസ്സിലേക്ക് പോയത് കേരളത്തില്‍ നിന്ന് ഐഎസ്സിന്റെ ആദ്യ ഇന്ത്യക്കാരനായ സുയിസൈഡ് ബോംബര്‍ മലയാളി മതം മാറ്റപ്പെട്ട മലയാളി സ്ത്രീകള്‍ അഫ്‌ഗാനിസ്ഥാനിലെ ജയിലില്‍ നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ട് രൂപം കൊണ്ടതും തഴച്ചു വളര്‍ന്നതും കേരളത്തില്‍.

    ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതികള്‍ മദനിയും തടിയന്റവിട നസീറും ഉള്‍പ്പെടെയുള്ള മലയാളികള്‍. ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി .

    മുന്‍ മുഖ്യമന്ത്രി ഇകെ നായനാരെ വധിക്കാനുള്ള ഗൂഢാലോചന കേസ് അട്ടിമറിക്കപ്പെട്ടത് കേരളത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന്റെ കൈ വെട്ടിയത് കേരളത്തില്‍ അര്‍ധോക്തിയില്‍ പറഞ്ഞു നിര്‍ത്തുന്നതിന് പകരം അമിത് ഷാ ഇങ്ങനെ എണ്ണി എണ്ണി പറയണമായിരുന്നു എന്നാണോ പിണറായി വിജയന്‍ ഉദ്ദേശിച്ചത് ?

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...