MORE

    ഐഫോൺ 14 : നിരവധി ഉപഭോക്താക്കളാണ് ഐഫോൺ 14 വാങ്ങാൻ കാത്തിരുന്നത്

    Date:

    അടുത്തിടെ ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണ് ഐഫോൺ 14. നിരവധി ഉപഭോക്താക്കളാണ് ഐഫോൺ 14 വാങ്ങാൻ കാത്തിരുന്നത്. എന്നാൽ, ഈ മോഡൽ സ്വന്തമാക്കാൻ കഴിയാത്തവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കമ്പനി. ആപ്പിളിന്റെ ജനപ്രിയ മോഡലുകളിൽ ഒന്നായ ഐഫോൺ 12 ആണ് വമ്പിച്ച വിലക്കുറവിൽ വാങ്ങാനുളള അവസരം ലഭിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് ഓഫർ വിലയിൽ ഐഫോൺ 12 സ്വന്തമാക്കാൻ സാധിക്കുന്നത്. ഈ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.

    2020 ഒക്ടോബറിലാണ് ഐഫോൺ 12 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിലവിൽ, 7,130 രൂപയുടെ വമ്പിച്ച ഡിസ്കൗണ്ട് ഓഫറാണ് ഐഫോൺ 12 ന് നൽകിയിരിക്കുന്നത്. ഇതോടെ, ഐഫോണിന്റെ 64 ജിബി മോഡൽ 48,999 രൂപയ്ക്കും, 128 ജിബി മോഡൽ 53,999 രൂപയ്ക്കും, 256 ജിബി മോഡൽ 61,999 രൂപയ്ക്കും വാങ്ങാൻ സാധിക്കും. കൂടാതെ, എക്സ്ചേഞ്ച് ഓഫറിലൂടെ പരമാവധി 17,500 രൂപയുടെ ഇളവ് ലഭിക്കുന്നതാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...