MORE

    ഓണത്തിനൊരുങ്ങി കേരളം; പൂക്കളില്‍ പ്രതീക്ഷയോടെ തോവാള

    Date:

    കേരളം ഓണത്തിന് ഒരുങ്ങുമ്ബോള്‍ തോവാള ഗ്രാമത്തിന്റെ ഉള്ളില്‍ പ്രതീക്ഷകളാണ്. തിരുവിതാംകൂറിന്റെ പൂക്കട എന്നറിയപ്പെടുന്ന തോവാള ഗ്രാമവും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

    പഴയ തിരുവിതാംകൂറിന്റെ ഭാഗമാണ് തോവാളയെന്ന ഈ പൂഗ്രാമം. കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നും ഇവിടെ പൂ വാങ്ങാന്‍ കച്ചവടക്കാരെത്തുന്നുണ്ട്.

    തിരുവിതാംകൂറിന്റെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് തോവാളയുടെ പൂകൃഷി പാരമ്ബര്യം. തിരുവിതാംകൂര്‍ ഭരണാധികാരികളാണ് തോവാളയിലെ പൂകൃഷിക്കായി സഹായം ചെയ്തത്. പതിനെട്ടാം നുറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തിരുവിതാംകൂറില്‍ ദിവാനായിരുന്ന രാമയ്യന്‍ ദളവയുടെ ഇടപെടലിലൂടെയാണ് തോവാളയില്‍ പൂഗ്രാമം ഉണ്ടാകുന്നത്. രാജഭരണകാലം വരെയും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഇവിടെ നിന്നാണ് പൂക്കള്‍ എത്തിച്ചിരുന്നത്. തോവാളയിലെ പൂചന്തയ്ക്ക് 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...