MORE

    ഓപ്പോ എ9: റിവ്യൂ

    Date:

    ഇന്ത്യന്‍ വിപണിയില്‍ ഒട്ടനവധി ആരാധകര്‍ ഉള്ള സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളാണ് ഓപ്പോ. വളരെ വ്യത്യസ്ഥമായ ഡിസൈനിലും ബഡ്ജറ്റ് റേഞ്ചില്‍ വാങ്ങാന്‍ സാധിക്കുന്നതാണ് ഓപ്പോയുടെ ഹാന്‍ഡ്സെറ്റുകള്‍.

    അത്തരത്തില്‍ ഓപ്പോ പുറത്തിറക്കിയ മികച്ച ഹാന്‍ഡ്സെറ്റുകളില്‍ ഒന്നാണ് ഓപ്പോ എ9. ഒട്ടനവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ സ്മാര്‍ട്ട്ഫോണുകളെ കുറിച്ച്‌ കൂടുതല്‍ പരിചയപ്പെടാം.

    6.5 ഐപിഎസ് ഡിസ്പ്ലേയാണ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 720×1600 ആണ് പിക്സല്‍ റെസല്യൂഷന്‍. ക്വാല്‍കം എസ്ഡിഎം665 സ്നാപ്ഡ്രാഗണ്‍ 665 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹാന്‍ഡ്സെറ്റുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 195 ഗ്രാം മാത്രമാണ് ഭാരം.

    48 മെഗാപിക്സല്‍, 8 മെഗാപിക്സല്‍, 2 മെഗാപിക്സല്‍, 2 മെഗാപിക്സല്‍ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 5,000 എംഎഎച്ച്‌ ബാറ്ററി ലൈഫ് ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റില്‍ പുറത്തിറക്കിയ ഓപ്പോ എ9 സ്മാര്‍ട്ട്ഫോണുകളുടെ വില 18,990 രൂപയാണ്

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...