MORE

    കണ്ടല ബേങ്ക് തട്ടിപ്പ് കേസ്: സി പി ഐ നേതാവ് എന്‍ ഭാസുരാംഗന്‍ ഇ ഡി കസ്റ്റഡിയില്‍

    Date:

    തിരുവനന്തപുരം | കണ്ടല ബേങ്ക് തട്ടിപ്പ് കേസില്‍ ബേങ്ക് മുന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ എന്‍ ഭാസുരാംഗനെ ഇ ഡി കസ്റ്റഡിയിലെടുത്തു.

    പൂജപ്പുരയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഭാസുരാംഗനെ കണ്ടയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. 14 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ രേഖകള്‍ അടക്കം പിടിച്ചെടുത്തിരുന്നു. റെയ്ഡ് പൂര്‍ത്തിയായിട്ടുണ്ട്.

    ഇന്ന് പുലര്‍ച്ചെ മുതല്‍ ഇ ഡി സംഘം ബേങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തിവരികയായിരുന്നു. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബേങ്കില്‍ കണ്ടെത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഭാസുരാംഗനായിരുന്നു ബേങ്ക് പ്രസിഡന്റ്. അടുത്തിടെ ഭരണ സമിതി രാജിവെച്ചതോടെ ബേങ്കില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ്. കണ്ടല സഹകരണ ബേങ്കിലും ഇ ഡി പരിശോധന നടത്തിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...