MORE

    കന്നവാരോ വീണ്ടും കോച്ചാകുന്നു..?? ചര്‍ച്ചകള്‍ ഇറ്റാലിയന്‍ ക്ലബുമായി

    Date:

    വിഖ്യാത താരം ഫാബിയോ കന്നവാരോ ഒരിടവേളയ്ക്ക് ശേഷം കോച്ചിങ് ദൗത്യത്തിലേക്ക് തിരിച്ചെത്തുന്നു. ഇറ്റലിയിലെ രണ്ടാം ഡിവിഷന്‍ ക്ലബായ ബെനെവെന്റോയിലാണ് കന്നവാരോ പുതിയ ദൗത്യമേറ്റെടുക്കാനൊരുങ്ങുന്നത്.

    പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ ഇക്കാര്യം ട്വീറ്റ് ചെയ്തു.

    ഒരു വര്‍ഷത്തോളമായ കന്നവാരോ പരിശീലകന രം​ഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്. ഫാബ്രീസിയോയുടെ ട്വീറ്റ് പ്രകാരം ബെനെവെന്റോയുമായി കന്നവാരോയുടെ ചര്‍ച്ചള്‍ മികച്ച രീതിയിലാണ് മുന്നേറുന്നത്. വൈകാതെ തന്നെ അദ്ദേഹം ഈ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് ഫാബ്രീസിയോ നല്‍കുന്ന സൂചന. അങ്ങനെ വന്നാല്‍ സ്വന്തം നാട്ടിലെ കന്നവാരോയുടെ ആദ്യ പരിശീലകദൗത്യമാകുമിത്.

    ഇറ്റലിയിലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകനെന്ന നിലയിലാണ് കന്നവാരോ ശ്രദ്ധേയനാകുന്നത്. പിന്നീട് ചൈനയിലാണ് പ്രധാനമായും കന്നവാരോ പരിശീലകദൗത്യങ്ങള്‍ നിര്‍വഹിച്ചത്. ചൈനയിലെ സൂപ്പര്‍ക്ലബായ ​ഗ്വാങ്ഷു എവര്‍​ഗ്രാന്‍ഡെയ്ക്കൊപ്പം ഒരുപിടി നേട്ടങ്ങള്‍ കൈവരിച്ച കന്നവാരോ, രണ്ട് മത്സരങ്ങളില്‍ ചൈനീസ് ദേശീയ ടീമിനേയും പരിശീലിപ്പിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...