MORE

    കരുതല്‍ മേഖലയില്‍നിന്ന് കുടിയൊഴിപ്പിക്കില്ല -കേന്ദ്രം

    Date:

    ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ പാര്‍ക്കുകള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ കരുതല്‍ മേഖലയില്‍ താമസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുകയോ അവരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രി അശ്വിനി കുമാര്‍ ചൗബേ.

    കെ. മുരളീധരന്‍ എം.പി ലോക്സഭയില്‍ ചട്ടം 377 അനുസരിച്ച്‌ ഉന്നയിച്ച വിഷയത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാന സര്‍ക്കാറിന്‍റെ ശിപാര്‍ശപ്രകാരമാണ് കരുതല്‍മേഖല നിര്‍ണയിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

    വ്യാപാര അടിസ്ഥാനത്തിലുള്ള മൈനിങ്, കരിങ്കല്‍ ഖനനം, ക്രഷിങ് യൂനിറ്റുകള്‍ എന്നിവക്കാണ് നിയന്ത്രണമുണ്ടാവുക. കാര്‍ഷിക പ്രവര്‍ത്തനത്തെയും ക്ഷീരോല്‍പാദനത്തെയും മത്സ്യക്കൃഷിയെയും ഇതൊരുതരത്തിലും ബാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും കരുതല്‍മേഖല നിര്‍ണയിക്കുമ്ബോള്‍ ഈ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...