MORE

    കസ്റ്റഡിയിലിരിക്കെ SFI സെക്രട്ടറിക്ക് സ്വീകരണം; മൂന്ന് പോലീസുകാര്‍ക്കെതിരേ നടപടി

    Date:

    കൊച്ചി: പോലീസ് കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ സ്വീകരണവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്‌.

    നാഗരാജു. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും കമ്മീഷണര്‍ അറിയിച്ചു.

    പൊലീസ് കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നേതാവിന് സ്വീകരണം ഒരുക്കിയതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായി. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പറഞ്ഞു.

    സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോയ്ക്കാണ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്. ജയിലില്‍ പോകുന്നതിന് മുമ്ബ് പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടറിയെ മാലയും മുദ്രാവാക്യം വിളികളുമായി ജയിലിലേക്ക് അയച്ചു. ഇതെല്ലാം പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...