MORE

    ” കിംഗ് ഫിഷ്”: പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

    Date:

    അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ കിംഗ് ഫിഷ്’. ഏറെ നാളായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുകയാണ് .ചിത്രം സെപ്റ്റെംബര്‍ 16ന് പ്രദര്‍ശനത്തിന് എത്തുന്നതാണ് .

    അംജിത് എസ്.കെ ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന് രതീഷ് വേഗ സംഗീതം ഒരുക്കുന്നു. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

    അനൂപ് മേനോന്‍ ,രഞ്ജിത്, നന്ദു,നിരഞ്ജന കുറുപ്പ് ,ദിവ്യ പിള്ള ,ദുര്‍ഗ്ഗ കൃഷ്ണ , പ്രശാന്ത് അലക്സാണ്ടര്‍ , ഇര്‍ഷാദ് , ലാല്‍ ജോസ് ,മാലിനി അയ്യര്‍, വിനീഷ് ,ക്യഷ്ണപ്രഭ , നിതിന്‍ രഞ്ജി പണിക്കര്‍ ,ദാനേഷ് ആനന്ദ് , ദീപക് ആനന്ദ്, നെല്‍സണ്‍ ,അര്യന്‍ മേനോന്‍ , മാധവ് ,ജയ്കൃഷ്ണന്‍,ഇര്‍ഫാന്‍ ഇമാം ,നിലാഞ്ജനാ ഷാജു ,നിസ്സ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...