MORE

    കെഎസ്ആര്‍ടിസി ശമ്പളവിഷയത്തില്‍ ഉപരോധവുമായി സിഐടിയു

    Date:

    തിരുവനന്തപുരം : ശമ്പളപ്രതിസന്ധിയെത്തുടര്‍ന്ന് സിഐടിയു പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ചീഫ് ഓഫിസ് വളഞ്ഞു. പ്രവര്‍ത്തകര്‍, ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെയാണ് ഉപരോധം നടത്തിയത്. സിപിഎമ്മിന്റെ തൊഴിലാളി സംഘടനയുടെ ഈ നീക്കം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. ശമ്പളവിഷയത്തില്‍ സ്ഥിരമായ നിലപാട് വേണമെന്നാണ് സിഐടിയുവിന്റെ ആവശ്യം.

    കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. സര്‍വീസുകള്‍ മുടക്കാതെ പ്രധാന ഉദ്യോഗസ്ത്ഥര്‍ വരുന്ന ഓഫീസ് വളയാനായിരുന്നു സിഐടിയു തീരുമാനം. 27ന് ഗതാഗത മന്ത്രി തൊഴിലാളി യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...