MORE

    കേന്ദ്ര ബഡ്ജറ്റ് സമ്മേളനം ജനുവരി 31 ന് തുടങ്ങും

    Date:

    ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബഡ്ജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ ചേരും. ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന ബഡ്ജറ്റ് ഇത്തവണ ഇടക്കാല ബഡ്ജറ്റാവില്ലെന്നാണ് അറിയുന്നത്.

    സാധാരണയായി തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിക്കാറെങ്കിലും ഇത്തവണ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമാന്‍ സമ്ബൂര്‍ണ്ണ ബഡ്ജറ്റാകും അവതരിപ്പിക്കുകയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റ് ആണ് ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്നത്. ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി 31 ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...