MORE

    കേരള സര്‍ക്കിളുകളില്‍ ലഭിക്കുന്ന BSNL ഓഫറുകള്‍ ഇതാ

    Date:

    ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ കുറഞ്ഞ ചിലവില്‍ കേരള സര്‍ക്കിളുകളില്‍ പ്രീപെയ്ഡ് ഡാറ്റ പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .അത്തരത്തില്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഒരു പ്രീപെയ്ഡ് ഡാറ്റ പ്ലാന്‍ ആണ് 98 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത് .98 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്‌എന്‍എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .22 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത് .ഡാറ്റയ്ക്ക് വേണ്ടി മാത്രമുള്ള ഒരു പ്ലാന്‍ ആണിത് .

    ബിഎസ്‌എന്‍എല്‍ നല്‍കുന്ന ടോപ്പ് അപ്പ് പ്ലാനുകള്‍

    ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .അത്തരത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന രണ്ടു ടോപ്പ് അപ്പ് പ്ലാനുകളാണ് 100 രൂപയുടെ റീച്ചാര്‍ജുകളില്‍ അതുപോലെ തന്നെ 110 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത് .100 രൂപയുടെ ടോപ്പ് അപ്പ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 81 രൂപയുടെ ടോക്ക് ടൈം ആണ് .അതുപോലെ തന്നെ 110 രൂപയുടെ ടോപ്പ് അപ്പ് പ്ലാനുകളില്‍ ലഭിക്കുന്നത് 90 രൂപയുടെ ടോക്ക് ടൈം ആണ് .ഇത്തരത്തില്‍ 10 രൂപ മുതല്‍ ടോപ്പ് അപ്പുകള്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ് .

    ബിഎസ്‌എന്‍എല്‍ നല്‍കുന്ന മറ്റു പ്ലാനുകള്‍

    ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .അത്തരത്തില്‍ കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന രണ്ടു പ്രീപെയ്ഡ് പ്ലാന്‍ ആണ് 29 ,18 രൂപയുടെ റീച്ചാര്‍ജുകളില്‍ ഇപ്പൊ ലഭിക്കുന്നത് .18 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് ഫ്രീ വോയ്‌സ് കോളുകളാണ് .

    2 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്രീപെയ്ഡ് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ 29 രൂപയുടെ മറ്റൊരു പ്ലാന്‍ കൂടി ലഭിക്കുന്നുണ്ട് .29 രൂപയുടെ പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ ലഭിക്കുന്നുണ്ട് .5 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭ്യമാകുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...