MORE

    ‘കൊവിഡ് കാലത്ത് ഇന്ത്യ നേതൃത്വം നല്‍കിയത് ലോകത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന്’: മറ്റാര്‍ക്കും ചെയ്യാനാകാത്ത പലതും ചെയ്യാന്‍ സാധിക്കുന്ന രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി- S Jaishankar in Saudi Arabia

    Date:

    റിയാദ്: കൊവിഡ് കാലത്ത് ഇന്ത്യ നേതൃത്വം നല്‍കിയത് ലോകത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിനെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കര്‍.

    ‘വന്ദേ ഭാരത്’ ദൗത്യത്തിന്റെ ഭാഗമായി വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി 7 ദശലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സാധിച്ചു. കൊവിഡ് കാലത്ത് നടന്ന ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിയായിരുന്നു ഇതെന്ന് സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

    മറ്റാര്‍ക്കും ചെയ്യാനാകാത്ത പലതും ചെയ്യാന്‍ സാധിക്കുന്ന രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുന്നു. ലോകത്തിന് ഇന്ത്യയോടുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നതെന്നും ജയ്ശങ്കര്‍ പറഞ്ഞു.

    വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ജയ്ശങ്കറിന്റെ ആദ്യ സൗദി സന്ദര്‍ശനമാണ് ഇത്. ത്രിദിന സൗദി സന്ദര്‍ശനത്തിനിടെ അദ്ദേഹം സൗദി അറേബ്യയിലെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...