MORE

    കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പരസ്യമാക്കമമെന്ന് ആവശ്യം

    Date:

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയുടെ സുതാര്യതയെച്ചൊല്ലി തര്‍ക്കം.

    തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് മുന്നോടിയായി വിവാദ വിഷയമായി മാറിയിരിക്കുകയാണ്. ആനന്ദ് ശര്‍മ്മ, ശശി തരൂര്‍, മനീഷ് തിവാരി, പൃഥ്വിരാജ് ചവാന്‍, കാര്‍ത്തി ചിദംബരം എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ വോട്ടര്‍പട്ടിക പരസ്യപ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

    ദേശീയ തലത്തില്‍ 9,000 ത്തോളം പ്രതിനിധികളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് എ.ഐ.സി.സിയുടെ അവകാശവാദം. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തി. പട്ടിക തയ്യാറാക്കിയ രീതിയെയും അത് പരസ്യമാക്കാന്‍ നേതൃത്വത്തിന്‍റെ വിമുഖതയെയും അവര്‍ ചോദ്യം ചെയ്യുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...