MORE

    കോണ്‍ഗ്രിന് ‘പണി’കൊടുത്ത് ബിജെപിയില്‍ പോയി: അല്‍പേഷിന് ഇത്തവണ ബിജെപിക്കാര്‍ തന്നെ പണികൊടുക്കുമോ

    Date:

    ദില്ലി: നിര്‍ണ്ണായകമായ ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം നാളെ പുറത്ത് വരാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വലിയ പ്രതീക്ഷയിലാണ്.

    ഇരുസംസ്ഥാനങ്ങളിലും ബി ജെ പി വീണ്ടും അധികാരത്തിലെത്തുമാണ് ഇന്നലെ വൈകീട്ടോടെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്ന ചില സര്‍വ്വേകളുമുണ്ട്.

    ഗുജാറത്തില്‍ ബി ജെ പിക്ക് വലിയ വിജയമാണ് പ്രവചിക്കുന്നതെങ്കിലും കോണ്‍ഗ്രസ് തീര്‍ത്തും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഗാന്ധിനഗര്‍ ഉള്‍പ്പടേയുള്ള മേഖലകളില്‍ ഇത്തവണ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍.
    ദീര്‍ഘകാലം ഭരണകക്ഷിയായ ബി ജെ പി

    സംസ്ഥാനത്തെ ദീര്‍ഘകാലം ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) കോട്ടയാണ് ഗാന്ധി നഗര്‍. വിദ്യാഭ്യാസം, ഗ്രാമപ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, ഭരണകക്ഷിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ എന്നിവ കാരണം ഇത്തവണ തങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. മേഖലയില്‍ വലിയ പ്രചരണവും അവര്‍ അഴിച്ചുവിട്ടിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...