ബംഗളൂരു: Malayali Student Found Dead: ബംഗളൂരുവിലെ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥി കഴുത്തറുത്ത് മരിച്ച നിലയില്‍.
എഎംസി കോളജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന നിതിനെയാണ് മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തിയത്. പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ കൃഷ്ണ നിവാസില്‍ പ്രസൂണിന്റെയും ശ്രീകലയുടെയും മകനാണ് മരിച്ച നിതിന്‍.

