MORE

    കോവിഡ് ആശങ്കയില്‍ വിപണി ഇടിവിലേക്ക്

    Date:

    ഇന്ത്യന്‍ വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വിദേശ സൂചനകളെത്തുടര്‍ന്ന് നേട്ടത്തോടെ ആരംഭിച്ച വിപണി മിനിറ്റുകള്‍ക്കുള്ളില്‍ ഇടിഞ്ഞു.

    പക്ഷേ, താമസിയാതെ മടങ്ങിവന്നു. അതിനുശേഷം, കയറിയും ഇറങ്ങിയും നീങ്ങുന്നു.

    കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചെന്ന റിപ്പോര്‍ട്ട് പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെയാണ് ഓഹരി താഴേക്ക് നീങ്ങിയത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ ടൂറിസം, വ്യോമയാന മേഖലകള്‍ക്ക് ക്ഷീണം സൃഷ്ടിക്കും. നിയന്ത്രണങ്ങള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കില്ല. എന്നാല്‍ പരിശോധന വിപുലീകരിക്കാനും വാക്സിനേഷന്‍ നിര്‍ബന്ധമാക്കാനും കഴിയും.

    മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികള്‍ക്ക് ഇന്ന് വലിയ നഷ്ടം നേരിട്ടു. ഫാര്‍മ, ഹെല്‍ത്ത് കെയര്‍, ഐടി എന്നിവ ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിലാണ്. ആശുപത്രികള്‍, ഡയഗ്നോസ്റ്റിക് കമ്ബനികള്‍, ആസ്റ്റര്‍ ഡിഎം ഉള്‍പ്പെടെയുള്ള ഫാര്‍മ കമ്ബനികള്‍ എന്നിവ ഇപ്പോഴും നേട്ടമുണ്ടാക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...