MORE

    ക്ഷേത്രപരിസരത്തെ ശിവലിംഗത്തിന് മുന്നില്‍ അശ്ലീല പ്രദര്‍ശനം; യുവാവി അറസ്റ്റില്‍

    Date:

    ഭോപ്പാല്‍: ക്ഷേത്രപരിസരത്തെ ശിവലിംഗത്തിന് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസ്.

    മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന സംഭവത്തില്‍ ഗംഡി എന്ന വസിം (30) എന്നയാളാണ് അറസ്റ്റിലായത്. ഇന്‍ഡോറിലെ വിശ്വേശര്‍ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുന്നിലാണ് ഇയാള്‍ അശ്ലീല പ്രകടനം നടത്തിയത്. ടയര്‍ കട നടത്തുന്ന ഇയാളെ ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മതവികാരം വൃണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ ആസാദ് നഗറിലുള്ള വീട് നിയമവിരുദ്ധ നിര്‍മാണമാണോ എന്നതടക്കം പരിശോധിച്ച്‌ വരികയാണെന്ന് പോലീസ് അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...