തിരുവനന്തപുരം: ഗുജറാത്തിലെ ബി ജെ പിയുടെ വമ്ബന്‍ ജയത്തില്‍ എ എ പിയെയും ദില്ലി മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് രംഗത്ത്.
ഗുജറാത്തില്‍ ബി ജെ പിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ വിനീതവിധേയനെന്നാണ് കെജ്രിവാളിനെ സുധീരന് വിശേഷിപ്പിച്ചത്.
കെജ്രിവാളിന്റെ തലയില്‍ മോദി കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രവും ഇതിനൊപ്പം മുന്‍ കെ പി സി സി അധ്യക്ഷന്‍ പങ്കുവച്ചിട്ടുണ്ട്.

