MORE

    ഗുജറാത്തില്‍ സമുദായങ്ങള്‍ തമ്മില്‍ വര്‍ഗീയ കലാപം; 40 പേര്‍ അറസ്റ്റില്‍

    Date:

    വഡോദര: വഡോദരയിലെ സാവ്‌ലി ടൗണിലെ പച്ചക്കറി മാര്‍ക്കറ്റില്‍ തിങ്കളാഴ്ചയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് 40 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

    അടുത്ത് വരാനിരിക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി ഒരു വിഭാഗം വൈദ്യുതി പോസ്റ്റില്‍ അവരുടെ കൊടി സ്ഥാപിച്ചിരുന്നു.

    വൈദ്യുതി പോസ്റ്റ് അമ്ബലത്തിന് സമീപമാണെന്നും അതില്‍ കൊടി സ്ഥാപിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നും പറഞ്ഞ് വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇവര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വഡോദര റൂറല്‍ പൊലീസ് മേധാവി പി. ആര്‍ പട്ടേല്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...