MORE

    ചൈനീസ് പ്രകോപനം; പ്രധാനമന്ത്രി വാസ്തവം വെളിപ്പെടുത്തണമെന്ന് സോണിയ ഗാന്ധി

    Date:

    ഡല്‍ഹി: ചൈനീസ് പ്രകോപനത്തില്‍ വാസ്തവം പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്ന് സോണിയ ഗാന്ധി . പാര്‍ലമെന്‍റിലും രാജ്യത്തെ ജനങ്ങളോടും യാഥാര്‍ഥ്യം ബോധ്യപ്പെടുത്തണമെന്നും സോണിയ ആവശ്യപ്പെട്ടു.

    പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ തടസ്സപ്പെട്ടു.

    തുടര്‍ച്ചയായ എട്ടാം ദിവസവും പ്രതിപക്ഷം ചൈന വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചു. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വഴങ്ങാതെ വന്നതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് എം.പിമാര്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാരിന്‍റെ കടുംപിടുത്തം ചര്‍ച്ച ഇല്ലാതാകുന്നതായി സോണിയ ഗാന്ധി വിമര്‍ശിച്ചു. ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 12 പ്രതിപക്ഷ പാര്‍ട്ടി എം.പിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും രാവിലെ ചേര്‍ന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...