MORE

    ട്രോളുകള്‍ക്കിടയില്‍ രാഹുല്‍ സെന്‍സേഷണല്‍ രാഷ്ട്രീയത്തിലേക്ക് വീണില്ല; ഭാരത് ജോഡോ യാത്രയെ പ്രകീര്‍ത്തിച്ച്‌ സ്വര

    Date:

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ പ്രകീര്‍ത്തിച്ച്‌ ബോളിവുഡ് നടി സ്വര ഭാസ്കര്‍.

    വ്യക്തിപരമായ ആക്രമണങ്ങള്‍ക്കിടയില്‍ സെന്‍സേഷണല്‍ രാഷ്ട്രീയത്തിലേക്ക് രാഹുല്‍ ഗാന്ധി വീണുപോയില്ലെന്ന് അവര്‍ പറഞ്ഞു.

    തെരഞ്ഞെടുപ്പ് തോല്‍വികള്‍, ട്രോളുകള്‍, വ്യക്തിപരമായ ആക്രമണങ്ങള്‍ എന്നിവയെല്ലാം നേരിട്ടും രാഹുല്‍ സെന്‍സേഷണലിസത്തിലേക്ക് വീണുപോയില്ലെന്ന് സ്വര ഭാസ്കര്‍ ട്വീറ്റ് ചെയ്തു. വിദ്വേഷപരമായ പരാമര്‍ശങ്ങളൊന്നും അദ്ദേഹത്തില്‍ നിന്നും ഉണ്ടായില്ല. രാജ്യത്തിന്റെ സാഹചര്യം മനസിലാക്കിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന് ഭാരത് ജോഡോ യാത്രയെ മുന്‍നിര്‍ത്തി സ്വര ഭാസ്കര്‍ പറഞ്ഞു.

    ഭാരത് ജോഡോ യാത്ര നിലവില്‍ തെങ്കാനയിലാണ് പര്യടനം നടത്തുന്നത്. 19 നിയമസഭ മണ്ഡലങ്ങളിലൂടേയും ഏഴ് ലോക്സഭ മണ്ഡലങ്ങളിലൂടേയും തെലങ്കാനയില്‍ പര്യടനം നടത്തും. 375 കിലോ മീറ്ററാണ് യാത്ര തെലങ്കാനയില്‍ സഞ്ചരിക്കുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...