MORE

    ഡല്‍ഹിയില്‍ വായുമലിനീകരണം കുറയ്‌ക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍

    Date:

    ഡല്‍ഹിയില്‍ വായുമലിനീകരണം കുറയ്‌ക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍. നഗരത്തിലെ എട്ട് ഹോട്ട്‌സ്‌പോട്ടുകളില്‍ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

    ഈ സീസണില്‍ ആദ്യമായി നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 313 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ‘വളരെ മോശം’ അവസ്ഥയിലാണുള്ളത്. ഇതിന് പിന്നാലെയാണ് ഗവണ്‍മെന്റിന്റെ ഇടപെടല്‍ ശക്തമാക്കിയത്.

    ശൈത്യകാലത്തിന്റെ ആരംഭം ആയാല്‍ ഡല്‍ഹിയില്‍ പെട്ടെന്ന് തന്നെ വായു ഗുണനിലവാരം കുറയും. അതോടൊപ്പം വാഹനങ്ങളുടെ വര്‍ദ്ധനവും കൃഷിയിടങ്ങളില്‍ നിന്നുള്ള പുകയും ഇതിന് കാരണമാവും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...