MORE

    ഡല്‍ഹി എയിംസില്‍ സെര്‍വര്‍ തകരാര്‍

    Date:

    ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ ഇന്നലെ രാവിലെ മുതലുണ്ടായ സെര്‍വര്‍ തകരാറിനു പിന്നില്‍ റാന്‍സംവെയര്‍ ആക്രമണമെന്ന് സംശയം.

    രജിസ്ട്രേഷനുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചു. നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ തകരാറ് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് റാന്‍സംവെയര്‍ ആക്രമണമാണോ എന്ന സംശയം ഉയര്‍ന്നത്. കൂടുതല്‍ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...