MORE

    ഡിയോങ്ങിനെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല: ബാര്‍സ ഡയറക്ടര്‍.!

    Date:

    കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം റൂമറുകളില്‍ ഇടംപിടിച്ച താരമായിരുന്നു നെതര്‍ലന്‍ഡ്സിന്‍്റെ ഫ്രെങ്കീ ഡിയോങ്.

    താരത്തെ ബാര്‍സ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്നും, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നുവെന്നും തരത്തിലുള്ള വാര്‍ത്തകള്‍ ആയിരുന്നു പുറത്തേക്ക് വന്നിരുന്നത്. എന്നാല്‍ ഫ്രെങ്കീ ബാര്‍സയില്‍ തന്നെ തുടരുകയായിരുന്നു. താന്‍ ബാര്‍സയെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും, ഇനിയും ദീര്‍ഘകാലം ഇവിടെ തുടരണമെന്നാണ് തന്‍്റെ ആഗ്രഹമെന്നുമെല്ലാം ഡിയോങ് മുമ്ബേ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ബാര്‍സലോണയുടെ ഡയറക്ടര്‍ ആയ ക്രൈഫും താരത്തെ പറ്റിയുള്ള റൂമറുകളോട് പ്രതികരിച്ചിട്ടുണ്ട്. നമുക്ക് അദ്ദേഹത്തിന്‍്റെ വാക്കുകളിലേക്ക് ഒന്ന് പോകാം;

    ‘ഫ്രെങ്കീ ഡിയോങ് വില്‍പ്പനയ്ക്ക് ഉള്ളതല്ല. അയാള്‍ ഞങ്ങളുടെ പ്രധാന താരമാണ്. ആ ഒരു മോശംസമയം കടന്നുപോയി കഴിഞ്ഞു. ഡിയോങ് ഇപ്പോള്‍ ഇവിടെയുണ്ട്, അവന്‍ ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. കൂടാതെ അവന്‍ ബാര്‍സയെ വളരെയധികം ഇഷ്ടപ്പെടുന്നു.’

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...